Surprise Me!

Why Team India needs to be wary of James Anderson | Oneindia Malayalam

2021-02-04 190 Dailymotion

Why Team India needs to be wary of James Anderson
ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്ന ഒരുപിടി മികച്ച താരങ്ങളുണ്ട്.ഇക്കൂട്ടത്തില്‍ ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഓള്‍ടൈം വിക്കറ്റ്‌റ് വേട്ടക്കാരനായ പേസര്‍ ആന്‍ഡേഴ്‌സനെയാണ്.